ലോകത്തിലെ ആദ്യത്തെ 200 MP ക്യാമറയുമായി MI 12 | ABOUT TO RELEASE

 ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ വിപണയിൽ എത്തുന്നതായി സൂചനകൾ

ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ 200 മെഗാപിക്സൽ ക്യാമറകൾ ഉണ്ടാകും എന്നാണ് സൂചനകൾ

ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറ ഫോണുകൾ ഷവോമി പുറത്തിറക്കുമോ ?
ഷവോമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .ഒരുപാടു ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ വലിയ മെഗാപിക്സൽ ക്യാമറകൾ തന്നെയാണ് .


 റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക 200 മെഗാപിക്സൽ ക്യാമറകളിൽ ആണ് എന്നാണ് .എന്നാൽ ഇതിനെക്കുറിച്ച് വ്യക്തത ഷവോമി വരുത്തിയിട്ടില്ല .എന്നാലും ചില സൂചനകൾ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളെക്കുറിച്ചു പുറത്തുവരുന്നുണ്ട് .അതിൽ ആദ്യത്തേതാണ് 200 മെഗാപിക്സൽ ക്യാമറകളിൽ എത്തുന്നുണ്ട് എന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഒരു ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം Qualcomm Snapdragon 895 പ്രോസ്സസറുകളിൽ പുറത്തിറങ്ങാനാണ് സാധ്യത .ഷവോമി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുകയാണെങ്കിൽ ഒരു സ്മാർട്ട് ഫോൺ മേഖലകളിൽ ഒരു ചരിത്രം തന്നെയാകും . എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .അതുപോലെ വരും വർഷങ്ങളിൽ സാംസങ്ങ് കൂടാതെ ഷവോമി എന്നി കമ്പനികളിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ മികച്ച ക്യാമറകളിലും കൂടാതെ മികച്ച പെർഫോമൻസിലും വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .


Xiaomi is going from strength to strength, with the Chinese company recently passing Apple to take the number two spot for worldwide smartphone shipments in Q2 2021, close on the heels of Samsung - so all eyes are turning to the brand's next flagship, the Xiaomi Mi 12 - or, rather, the Xiaomi 12, according to the company's new naming system.


The success isn't too surprising, as Xiaomi has an impressive range of products, not least at the premium end of the market where it has been making huge strides in recent years. This looks set to continue now with the anticipated release of the Xiaomi 12, recently rumoured to be the first phone in the world to use an entirely new type of RAM.


Here’s all we know so far about the upcoming flagship phone.


Camera

Chinese tech site MyDrivers reports that the 12 series - most likely the Ultra specifically - could come with the world’s first 200Mp main camera, which would be a jump up from the 108Mp shooter in the Mi 11. We’ve already seen similar rumours for the Samsung S22 Ultra, although this is in flux as there are counter-rumours that the Korean company has decided not to use the sensor on its next generation devices.

Previous Post Next Post

Ad

close