വാട്സപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണോ... എങ്കിൽ, 255 രൂപ വെറുതെ ലഭിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം | If you are a WhatsApp user , then WhatsApp offers you

മെസ്സേജും ഫോട്ടോയും സ്റ്റിക്കറുമൊക്കെ അയക്കുന്നതുപോലെ ഇനി വാട്സ്ആപ്പ് വഴി പണവും അയക്കാം. കുറച്ച് കാലമായി ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രം സാധ്യമായിരുന്നത് ഇനി മുതൽ എല്ലാവർക്കും ലഭ്യമാകും.


ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾക്കൊപ്പം സ്ഥാനമുറപ്പിക്കുകയാണ് വാട്സ്ആപ്പും.  അതിന്റെ ഭാഗമായി വാട്സ്ആപ്പ് പുതിയ ഓഫർ വച്ചിരിക്കുന്നു. ആ ഓഫർ എങ്ങനെ നേടിയെടുക്കാം എന്നതിനെ കുറിച്ചാണ് സസ്നേഹം എന്ന ഈ ബ്ലോഗിൽ ചർച്ച ചെയ്യുന്നത്.

വാട്ട്സ്ആപ്പ് പേ ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ  ലഭിക്കുക.


ഓഫർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. അഞ്ചു പേർക്ക് ₹1 രൂപ വച്ച് അയച്ചാൽ, ഓരോന്നിനും ₹51 വീതം മൊത്തം ₹255 ക്യാഷ് ബാക്ക് ലഭിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയോട് മത്സരിക്കാൻ വേണ്ടി വാട്ട്സ്ആപ് ഒരുക്കിയ ഓഫറാണ് ഇത്. 

ഇതിനായി നിങ്ങൾ ചെയ്യേണ്ടത്, വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പ് എടുക്കണം എന്നിട്ട് വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വച്ച് അയക്കണം. 


പക്ഷേ ഗൂഗിൾ പ്ലേ സ്റ്റോറിൽ ബീറ്റാ പതിപ്പ് തീർന്നിരിക്കുന്നു. എങ്കിലും അതിൻ്റെ എപികേ എടുത്ത് ഇൻസ്റ്റാൾ ചെയ്താൽ മതി.


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


 download ചെയ്ത ശേഷം, ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താലും, നിങ്ങൾ മുമ്പ് ചെയ്ത ചാറ്റുകൾ മറ്റു മെസ്സേജുകൾ ഒന്നും നഷ്ടമാകില്ല. ശേഷം വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വീതം അയച്ച് നോക്കൂ...


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Previous Post Next Post
close