പാചകം പഠിക്കാൻ ബുദ്ധിമുട്ടേണ്ട, ഈ ആപ്പ് നിങ്ങളെ സഹായിക്കും...| A good app to learn cooking

 ഭക്ഷണം കഴിക്കാനായി തയ്യാറാക്കുന്ന പ്രവൃത്തിയാണ്‌ പാചകം. പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും എല്ലാം കൂടി ചേരുന്നതാണ് ഒരു കല. ഇത് നാലും ഒരു പോലെ കൂടി ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാൻ പറ്റുക. ഒരു പാചകക്കാരിയുടെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റുള്ളവർ ആസ്വദിക്കുമ്പോളാണ് പാചകം ശരിക്കും ഒരു കലയായി മാറുന്നത്.ചിലർ ഇതിനെ ഒരു കലാരൂപമായി കാണുന്നു, മറ്റുള്ളവർ ഇതിനെ ഒരു ശാസ്ത്രം എന്ന് വിളിക്കുന്നു. എന്തായാലും, ഭക്ഷണം തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള ആളുകളുടെ പ്രവർത്തനമാണ് പാചകം.

 >>>ജിമെയിൽ ഇൻബോക്സിൽ അനാവശ്യ മെയിലുകൾ ധാരാളം ഉണ്ടോ? ഇവ ഒറ്റയടിക്ക് കളയാം 


>>>ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക. പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ഇനി ചാർജുകൾ ഈടാക്കും. വിശദ വിവരങ്ങൾ അറിയൂ..

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ, പാചകത്തിന് വ്യത്യസ്ത രീതികളും ഓപ്ഷനുകളും ഉണ്ട്, വിഭവങ്ങൾക്ക് സ്വാദും പാരമ്പര്യവും നൽകുന്ന വിവിധ ഘടകങ്ങൾ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളിലെ പാചകരീതികളിൽ, സോസുകൾ, താളിക്കുക, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ പോലും ഇത് കേൾക്കാനിടയില്ല.


പാചകം രസകരവും എളുപ്പവുമാണ്.  ഇത് ഒരു അഗ്നിപരീക്ഷയാകരുത്. പാചകം പഠിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വലിയ നേട്ടമായിരിക്കും. എന്നിരുന്നാലും, ഇത് ഒരു സങ്കീർണ്ണമായ ജോലിയാണെന്നും അത് നന്നായി ചെയ്യാൻ കഴിയില്ലെന്നും പലരും വിശ്വസിക്കുന്നു. ചിലപ്പോൾ, അങ്ങനെയാകണമെന്നില്ല. നമുക്ക് ഏതായാലും ഒന്ന് ഭക്ഷണമുണ്ടാക്കി നോക്കാലോ....

>>>നിങ്ങളുടെ പാസ്സ്‌വേർഡ് ചോർന്നിട്ടുണ്ടോ എന്ന് ഗൂഗിളിന്റെ സഹായത്തോടെ കണ്ടുപിടിക്കാം >>>യൂട്യൂബിൽ നിന്ന് പണമുണ്ടാകുന്നതെങ്ങനെ ...ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇന്ന് നമുക്ക് സസ്നേഹമെന്ന ഈ  ബ്ലോഗിലൂടെ പാചകം രസകരമാക്കാൻ ഉപകരിക്കുന്ന ഒരു ആപ്പിനെ കുറിച്ച് പരിചയപ്പെടാം. ഈ ആപ്പിലൂടെ നിങ്ങൾക്ക് കേരളത്തിലെ എല്ലാ വിധ വിഭവങ്ങളും എങ്ങനെയാണ് ഉണ്ടാക്കുക എന്ന് പഠിക്കാം. മാത്രമല്ല, ഇടയ്ക്കിടെ ഈ ആപ്പിൽ പുതുതായിട്ടുള്ള വിവരങ്ങളും ലഭിക്കാറുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്തു ഭക്ഷണം പാചകം ചെയ്തു നോക്കൂ... ഉപയോഗിച്ച ഒരുപാട് പേർ നല്ല അഭിപ്രായമാണ് പറയുന്നത്.


Welcome to Mobile App of Ammayude Adukkala (Kerala Food Recipes) Community.


We are Updating new recipes regularly.


Categories:-


► Vegetarian

► Non-Vegetarian Dishes

► Veg Side Dishes

► Beef Recipes

► Chicken Biryani

► Non-Veg side dishes

► Chicken Recipes

► Dinner

► Starters

► Egg Recipes

► Healthy Recipes

► Fish Recipes

► Breakfast

► Payasam Recipes

► Onam Recipes

► Snacks

► Chakka

► Nadan


Note:-

If you want to publish your Malayalam recipes in this app, lease Sent it to "behindplay@gmail.com" [Language-Malayalam, Photo-above 800px width]


We will be adding more Kerala Food recipes soon.

Please post your comments and rating.


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അറിയിപ്പ്
ടെക്നോളജി സംബന്ധമായ വാർത്തകളും അറിയിപ്പുകളും നിങ്ങളുടെ വാട്സ്ആപ്പിൽ ലഭ്യമാവാൻ ഗ്രൂപ്പിൽ അംഗമാവുക

Previous Post Next Post
close