റേഷൻ കാർഡ് എടിഎം കാർഡ് രൂപത്തിൽ ആക്കാം | get your ration card in atm size pvc card

 


നിലവിലുള്ള റേഷൻ കാർഡ് എടിഎം കാർഡ് രൂപത്തിൽ ആക്കി മാറ്റാൻ 

step1: https://ecitizen.civilsupplieskerala.gov.in

എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കുക. 

step 2: തുടർന്ന്  ഇതിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്തശേഷം മെനുവിൽ പ്രിൻറ് എന്ന ഭാഗത്ത് തൊടുമ്പോൾ E-CARD OR PVC കാർഡ് എന്ന ഓപ്ഷനിൽ PVC കാർഡ് തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. 

step 3: കാർഡിലെ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം. 

>>>പാസ്പോര്ട്ട് സൈസ് ഫോട്ടോ മൊബൈലിൽ നിർമ്മിക്കാൻ ഒരു കിടിലൻ ആപ്പ്


>>>വൈദ്യുതി ബിൽ അടയ്ക്കാൻ 2 മിനിറ്റ് മതി! 


step4: ഉടൻതന്നെ PVC കാർഡിൻറെ പിഡിഎഫ് ഫയലും ലഭിക്കും ഇതുപയോഗിച്ച് കാർഡ് പ്രിൻറ് ചെയ്ത് എടുക്കാം. ഫയൽ തുറക്കാനുള്ള രഹസ്യ പാസ്സ്‌വേർഡ് ഫോണിൽ സന്ദേശമായി ലഭിക്കും. 

step 5: ഓൺലൈൻ ഫീസ് ഈടാക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ അക്ഷയ കേന്ദ്രങ്ങളിൽ കാർഡ് പ്രിൻറ് ചെയ്തെടുക്കാൻ അവയുടെ ചെലവിലേക്ക് 65 രൂപ നൽകേണ്ടി വരും.


>>>ലൈസൻസും ആർ സിയും ഇനി കൈയിൽ കൊണ്ടുനടക്കേണ്ട.

ഈ ആപ്പ് കാണിച്ചാൽ മതി.


>>>വീട്ടിലിരുന്ന് പതിനായിരം മുതൽ മുപ്പതിനായിരം വരെ വരുമാനം നേടാൻ ഈ ആപ്പ് മതി.

Previous Post Next Post
close