ഈ ആപ്പ് ഉണ്ടെങ്കിൽ ഏതു പാസ്സ്‌വേർഡുകളും ധൈര്യമായി മറക്കാം. | If you have this app, you can forget any passwords

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, മെസ്സഞ്ചർ, ടെലഗ്രാം, ജീമെയിൽ, ട്വിറ്റെർ അങ്ങനെ എത്രയെത്ര അക്കൗണ്ടുകളാണ് ഓരോ ആപ്പുകളിലും സർവീസുകളിലും മറ്റുമായി നമുക്കുള്ളത്. ഏതെല്ലാം ആപ്പുകളിൽ എത്ര പാസ്‌വേഡുകളാണ് നമ്മൾ ഉപയോഗിച്ചത് എന്ന് നമുക്ക് പോലും  പലപ്പോഴും ഓർമയിൽ ഉണ്ടാവാറില്ല. ഇനി ഇവയുടെയെല്ലാം യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവയെല്ലാം തന്നെ ഓർത്തുവെക്കുക എന്നത് പലപ്പോഴും അതിലും കഷ്ടമുള്ള കാര്യമാണ്.പലപ്പോഴും, ഡസൻ കണക്കിന് പാസ്‌വേഡുകൾ ഓർത്തിരിക്കുക എന്നത് മിക്കവാറും അസാധ്യമായതിനാൽ, പലരും വെബ്‌സൈറ്റുകളിലുടനീളം ഒരേ പാസ്‌വേഡ് വീണ്ടും ഉപയോഗിക്കുന്നു. ഇത് വളരെ അപകടകരമായ കാര്യമാണ്. ആ വെബ്‌സൈറ്റുകളിലൊന്ന് ഹാക്ക് ചെയ്യപ്പെടുകയാണെങ്കിൽ, ഒരേ പാസ്‌വേഡ് ഉപയോഗിച്ച എല്ലാ അക്കൗണ്ടുകളും അപഹരിക്കപ്പെടും.


 ഇവിടെയാണ് ഈ ആപ്പിന്റെ പ്രസക്തി. എത്ര പാസ്‌വേഡുകൾ ഉണ്ടെങ്കിലും അതെല്ലാം സുരക്ഷിതമായി വെക്കുവാൻ ഈ ആപ്പ് മതി. ഇവിടെ നിങ്ങളുടെ എല്ലാ പാസ്സ്‌വേർഡുകളും സേവ് ചെയ്ത് വെക്കാം. ഈ ആപ്പിന്റെ പാസ്സ്‌വേർഡ് ഒഴികെ. അത് നിങ്ങളുടെ ഓർമയിൽ സുരക്ഷിതമാക്കി വെക്കണം. നിങ്ങളുടെ പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായ നിലവറയിൽ ലോക്ക് ചെയ്യുന്ന ഒരു പാസ്‌വേഡ് മാനേജറും പാസ്‌വേഡ് ജനറേറ്ററുമാണ് ഈ ആപ്പ്.


 നിങ്ങൾക്കിത് ഏതെങ്കിലുമൊരു ഡിവേഴ്സിൽ ഉപയോഗിക്കാനാണ് ഫോണുകൾ, ടാബ്‌ലെറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നിങ്ങൾക്ക്  സൗജന്യമായി ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, എവിടെയാണോ നിങ്ങളുടെ പാസ്‌വേഡുകൾ നൽകേണ്ടത് അവിടെ ഈ ആപ്പ് നിങ്ങളുടെ വിവരങ്ങൾ സ്വയമേവ പൂരിപ്പിക്കും.

 LastPass is a password manager and password generator that locks your passwords and personal information in a secure vault. From your LastPass vault, you can store passwords and logins, create online shopping profiles, generate strong passwords, track personal information in notes, and more. All you have to do is remember your LastPass master password, and LastPass will autofill web browser and app logins for you. 


Stop getting locked out of your online accounts or struggling with frustrating password resets. Let LastPass remember your passwords for you, and keep you safe online.


NEW TO LASTPASS?


Download LastPass now and get the protection you need for your online information. You can use LastPass on one device type (Computer or Mobile) for free. Unlimited device type access is available with LastPass Premium or Families.


- Store usernames and passwords for all of your online accounts securely in your LastPass encrypted vault.


- For Android Oreo and future OS releases, LastPass will automatically save usernames and passwords to the vault as you visit each site and app.


- Passwords will automatically fill in for you as you visit sites and apps, so you never need to remember them again. Only remember your LastPass master password and forget the rest.


- With automatic device sync, anything you save on one device is instantly available on other devices.


- Securely store information like credit card numbers and health insurance cards in the encrypted vault.


- Log in with your fingerprint for simple, secure access to everything in LastPass.


- Safely and conveniently share passwords with others, such as the cable login or WiFi password.


- Create secure passwords in one click with the built-in password generator.


- Multi-factor authentication secures your password vault to add a second layer of protection on your account.


LastPass never has the key to your encrypted data, so your information is available to you, and only you. Your vault is encrypted with bank-level, AES 256-bit encryption.


Get more with LastPass Premium:

- Unlimited device type access

- Unlimited sharing of passwords, items and notes

- 1GB encrypted file storage

- Premium multi-factor authentication like YubiKey

- Personal support

- Desktop fingerprint authentication


Download LastPass today for simple, secure access to your passwords!

 


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകCan it be hacked?


It encrypts information client side and has a zero-knowledge policy, so if anyone does hack into LastPass servers, they will only see encrypted information. The only way for anyone to access your sensitive data is to find out your master password.


 

Previous Post Next Post
close