മുഖത്തെ കറുപ്പ് അകറ്റാൻ ഈ രണ്ടു ചേരുവകൾ മാത്രം മതി | these two ingredients alone are enough to get rid of dark circles on the face

 മുഖത്തെ കറുപ്പ്, കരുവാളിപ്പ് എന്നിവ പലരേയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ്. മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്.



>>>ഓൺലൈനായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം... 


>>>സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. 

പക്ഷെ പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതായിരിക്കും. പ്രത്യേകിച്ച്‌ വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്ബായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക.അതും മുഖത്തെ കറുപ്പ് അകറ്റും


>>>വാട്സാപ്പ് എങ്ങനെ കമ്പ്യൂട്ടറിൽ ഓപ്പൺ ചെയ്യാം


>>>പ്രായമായവർക്ക് ഫോൺ വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം ;


Previous Post Next Post
close