Soudi National day foto frame app

 സൗദി ദേശീയ ദിനം

സൗദി അറേബ്യയുടെ സ്ഥാപക ദിനമായ സപ്തംബർ 23ന് സൗദി ദേശീയ ദിനമായി (Arabic: اليوم الوطني للمملكة العربية السعودية‎)ആചരിക്കുന്നു. രാജ്യത്തിൻറെ സ്ഥാപകനായ അബ്ദുൽ അസീസ് 1932ലാണ് ഈ രാജ്യം സ്ഥാപിച്ചത്.ഈ ദിവസം സൗദി അറേബ്യയുടെ ദേശീയ അവധി ദിവസവുമാണ്


സൗദി അറേബ്യയുടെ സ്ഥാപനം
1902ൽ റിയാദിലെ Oasis പിടിച്ചെടുത്താണ് അബ്ദുൽ അസീസിൻറെ പടയോട്ടത്തിൻറെ തുടക്കം.1913ൽ അൽ ഹസയും പിടിച്ചെടുത്ത് ആധിപത്യംനേടി.1925ൽ ശരീഫ് ഹുസൈൻ ബിൻ അലിയെ പരാജയപ്പെടുത്തി നെജ്ദിനെയും ഹിജാസ് പ്രവിശ്യകളെയും ഏകീകരിച്ചു.1932ൽ ഇബിനു സൗദ് തൻറെ ഭരണ മണ്ഡലത്തെ സൗദിൻറെ വീട് എന്ന് പുനർനമാകരണം ചെയ്തു.


നാഷണൽ ഡേ ഫോട്ടോ ഫ്രയിം താഴെയുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക





ഇന്നത്തെ ഈ കോവിഡ് സാഹചര്യത്തിൽ ഫിസിക്കൾ ആഘോഷങ്ങൾക്ക് പകരം ഓൺലൈൻ ആഘോഷങ്ങൾ ആണല്ലൊ. അതിനാൽ സോഷ്യൽ മീഡിയകളിൽ ഉപയോഗിക്കാൻ പറ്റുന്ന നാഷണൽ ഡേ യുടെ ഡിസൈൻ ഉള്ള ഫോട്ടോ ഫ്രയിം ആപ്പ് ആണ് ഇവിടെ നൽകുന്നത്. 


ഈ ആപ്പ് Android മാത്രമാണ്. മാത്രമല്ല പ്ലേ സ്റ്റോറിൽ ലഭ്യമല്ല.അത് കൊണ്ട് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യണം. 

തേർഡ് പാർട്ടി ആപ്പ് ആയത് കൊണ്ട് നിങ്ങളുടെ സ്വന്തം റിസ്കിൽ മാത്രം ഉപയോഗിക്കുക. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക


മറ്റുള്ളവർക്കും ഷെയർ ചെയ്യൂ
Previous Post Next Post
close