ALL TYPE OF ISLAMIC KITHAB SITE
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
കിതാബുകൾ വിരൽ തുമ്പിൽ
കിതാബുകൾ തേടി ഇനിവലയണ്ട..!!
എവിടെ ഇരുന്നും കിടന്നും നിങ്ങൾക്ക് ഏത് കിതാബും മുത്വാലഅ ചെയ്യാം വളരെ ഈസിയായി...
ഈ ബ്ലോഗിന്റെ ലിങ്ക് കളയാതെ സേവ് ചെയ്ത് വെക്കുക...
ഏത് കിതാബ് വേണമെങ്കിലും ഓപ്പൺ ബട്ടനിൽ അമർത്തൂ...
മക്തബയിൽ കയറിയാൽ വലത് വശത്ത് കൊടുത്ത ഫോൾഡറുകളിലൂടെ ഓരോ ബാബിലുമെത്താം,കുടാതെ മുകളിലെ സെർച്ച് ബാറിൽ ഇബാറത്ത് തിരയാം...
അടിയിലെ കോളത്തിൽ പേജ് നമ്പർ ,ഭാഗ നമ്പർ കൊടുത്തും ലക്ഷ്യത്തിലെത്താം. എന്നെയും കുടുംബത്തെയും ,വിജ്ഞാനം പകർന്ന് തന്ന ഉസ്താദ് മാരെയും ,പ്രാപ്തരാക്കിയ മാതാപിതാക്കളെയും ,പ ണ്ഡിത സ്നേഹം മാത്രം കയ്യിലുള്ള - സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകരേയും ദുആയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയോടെ.....
മദ്ഹബിലെ അമ്പതിൽ പരം കിതാബുകൾ ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാം
മദ്ഹബിലെ അമ്പതിൽ പരം കിതാബുകൾ ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് ലഭ്യമാകും. ഡൗൺലോഡ് ചെയ്തു നിങ്ങളുടെ സ്റ്റോറേജ് ഫുൾ ആകേണ്ടതില്ല. ഡൗൺലോഡ് ചെയ്യാതെ തന്നെ റീഡ് ചെയ്യാം..താഴെ കൊടുത്ത ബട്ടണിൽ ക്ലിക്ക് ചെയ്യുക...
അതിനുമുമ്പ് ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കുക...
1 ബട്ടൺ ക്ലിക്ക് ചെയ്തു വെബ്സൈറ്റിൽ കയറുക.
2 സൈറ്റിൽ ടേബിൾ രൂപത്തിൽ കിതാബുകളും വാള്യങ്ങളും രചയിതാവിന്റെ പേരും കാണാം. അവിടെ
നിങ്ങൾക്ക് വേണ്ട കിതാബിൽ ക്ലിക്ക് ചെയ്യുക.
3 അപ്പോൾ കിതാബിന്റെ ഒന്നാംപേജിൽ കയറും, മുകളിൽ സെർച്ച് ബാർ ഉണ്ട് നമുക്ക് ആവശ്യമുള്ള പദങ്ങൾ അവിടെ അടിച്ചു സെർച്ച് ചെയ്യാം.
4 അടുത്ത പേജിലേക്ക് പോകാൻ بعدي എന്നും, തൊട്ടുമുന്നത്തെ പേജിലേക്ക്قبلي എന്നും താഴെയും മുകളിലും കാണാം ആവശ്യമെങ്കിൽ അവിടെ ക്ലിക്ക് ചെയ്യുക.