ഒരു സെൽഫി അപാരത...
നമ്മുടെ മഹാത്മാഗാന്ധിയും, മദർ തെരേസയും, എബ്രഹാം ലിങ്കണുമൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ എടുത്ത സെൽഫി ഇങ്ങനെയിരിക്കും എന്ന് കുറിച്ചുകൊണ്ട് jyo john mullannoor പോസ്റ്റ് ചെയ്ത തന്റെ സൃഷ്ടി ഇപ്പോൾ ലോകമെമ്പാടും വൈറൽ ആയിരിക്കുകയാണ്....👇
....