⚠️ഒരു ഭൂലോക തട്ടിപ്പ് കാരൻ എല്ലാവരും അറിയുക⚠️ probis world scam


കേരളത്തിനകത്തും പുറത്തും ഒരുപാട് പേരെ പറ്റിച്ചു നടക്കുന്ന Ansar Pandikkad എന്ന ഈ മൈരൻ എന്റെ മാത്രം 1.5 ലക്ഷം പറ്റിച്ചിട്ട് 3 വർഷം ആയിക്കൊണ്ട് വന്നു. ആപ്പ് ഉണ്ടാക്കൽ, ട്രെഡിങ് ചെയ്യൽ, tax അടക്കൽ, മണി ചെയിൻ കമ്പനി, ഇൻവെസ്റ്റ്‌ പ്ലാൻ, ആപ്പ് പ്രൊമോഷൻ, തുടങ്ങിയ കാര്യം പറഞ്ഞു ഇവൻ പലരുടെയും കയ്യിൽ നിന്ന് പണം വാങ്ങിട്ട് മുങ്ങി നടക്കും പറ്റിക്കലാണ് ഇവന്റെ പരിപാടി. ഇപ്പൊ ഇവൻ probis world എന്ന് പറഞ്ഞു ഒരു പുതിയ തട്ടിപ്പ് കമ്പനി തുടങ്ങിട്ടുണ്ട് അത് Forex Brockarage ആണ് പോലും യൂട്യൂബിൽ ഒരുത്തനെ കൊണ്ട് പ്രൊമോഷൻ ചെയ്യിപ്പിച്ചിട്ട് പലരെയും അതിൽ ചേർത്ത് പണം തട്ടുകയാണ് - കോടികൾ ഇതിനകം ഉണ്ടാക്കി കഴിഞ്ഞു (അല്പം ബോധം ഉള്ളവന് അറിയാം അത് ഒരു മണി ചെയിൻ സ്കീം ആണ് ), ദയവ് ചെയ്തു ആരും അതിൽ ഇൻവെസ്റ്റ്‌ ആക്കരുത് അത് തട്ടിപ്പ് ആണ്. ഇവനെതിരെ ഒരുപാട് ആളുകൾ കേസ് കൊടുത്തിട്ട് വാറന്റ് വീണിട്ടുണ്ട്. ഇവൻ രാത്രി മാത്രം പുറത്തിറങ്ങാറ് അതുകൊണ്ട് പിടിക്കാൻ കിട്ടുന്നില്ല, കഞ്ചാവ് MDM നൊക്കെ ഇവൻ അടിമയാണ്. ഇവനെ കണ്ടാൽ 8848060788 എന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു അറിയിക്കുക. ഇവൻ ഒരുപാട് ആളുകളെ പറ്റിച്ചു ജീവിക്കുന്നു... ഈ പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് എടുത്തു മാക്സിമം ഷെയർ ചെയ്യുക - ഇനി ആരും ഇവന്റെ തട്ടിപ്പിൽ പെടാതിരിക്കട്ടെ...

ഇത് കാണുന്നവരിൽ പലരും ഇവന്റെ തട്ടിപ്പിൽ പെട്ടവർ ഉണ്ടങ്കിൽ അറിയിക്കുക, ഈ കള്ളനെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം 🤝
أحدث أقدم
close